English| മലയാളം

Archive

March 7th, 2011

വിവരാവകാശ നിയമം

കാഞ്ഞങ്ങാട് നഗരസഭ

ആമുഖം

കാസര്‍കോഡ്‌ ജില്ലയിലെ ഒരു പ്രധാന പട്ടണവും നഗരസഭയുമാണ് കാഞ്ഞങ്ങാട്. കാസര്‍കോഡിന്റെ തെക്കു ഭാഗത്തായി കാസര്‍കോഡ് പട്ടണത്തില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയാണ് കാഞ്ഞങ്ങാട് സ്ഥിതിചെയ്യുന്നത്. നഗര കേന്ദ്രമായ കോട്ടച്ചേരിയില്‍ നിന്നും അര കിലോമീറ്റര്‍ തെക്കായി പുതിയകോട്ടയില്‍ (പുതിയ കോട്ട എന്ന അര്‍ത്ഥം വരുന്ന ഹോസ ദുര്‍ഗ്ഗ എന്ന കന്നഡ പദത്തില്‍ നിന്നാണ് പുതിയകോട്ട എന്ന പേരുണ്ടായത്) മുനിസിപ്പല്‍ കാര്യാലയവും മറ്റ് ഭരണ സംബന്ധമായ കെട്ടിടങ്ങളും പോലീസ് സ്റ്റേഷനും കോടതിയും സര്‍ക്കാര്‍ ആശുപത്രിയും സ്ഥിതിചെയ്യുന്നു.

 

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

വിവരണം

വില്ലേജ്                           : ബല്ല, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട്, പുതുക്കൈ
താലൂക്ക്                           : ഹോസ്ദുര്‍ഗ്
അസംബ്ലി മണ്ഡലം          : ഹോസ്ദുര്‍ഗ്

ചരിത്രം

മുനിസിപ്പാലിറ്റി രൂപീകരിച്ച തിയതി/വര്‍ഷം  01/06/1984